Aksharathalukal

Aksharathalukal

പറയാതെ പോയ പ്രണയം 🥀

പറയാതെ പോയ പ്രണയം 🥀

4.3
1.4 K
Love
Summary

എന്റെ തൂലിക തുമ്പിൽ നിന്നുംഅക്ഷരങ്ങൾ മറഞ്ഞ പോലെ നീ മനസ്സിൽ കോറിയിട്ടപ്രണയമാം വികാരത്തെഅക്ഷരങ്ങളാൽഅലങ്കരിക്കാനാവുന്നില്ലെനിക്ക്‌...അകലങ്ങളിലെ നിന്നെഓർക്കുമ്പോൾ വിരഹംവാക്കുകളായി ഒഴുകാറുണ്ട്എങ്കിലും സഖേ...നിന്നോടുള്ള പ്രണയം വാക്കുകളിൽഒതുക്കാനാവുന്നില്ലെനിക്ക്‌..എന്റെ നാളുകൾഅസ്തമിക്കുന്നത് നിന്നിലാണ്,എന്റെ കാത്തിരിപ്പുകളിൽ,പുതിയ പ്രതീക്ഷകൾപുനർജനിക്കുന്നതുംനിന്നിൽ തന്നെഎങ്കിലും....നോവിന്റെ മുൾമുനയിൽഎൻ ജീവനെകിടത്തുന്നു പ്രണയം..എവിടെയാണ് നിന്നിൽ നിന്നുംഞാൻ ഒളിക്കേണ്ടത്ഒരു നിശ്വാസം പോലെ നീ കണ്ണടയ്ക്കുമ്പോഴും,കൺതുറക്കുമ്പോഴുംനിന്റ