Aksharathalukal

Aksharathalukal

ഗായത്രി ദേവി -6

ഗായത്രി ദേവി -6

4.4
1.7 K
Horror Fantasy Thriller
Summary

       \"ആ കുട്ടിയെ തല്ലണ്ടായിരുന്നു.. പാവം ഒന്നൂടെ പറഞ്ഞു മനസിലാക്കി കൊണ്ടുവരമായിരുന്നു... ഞാൻ ചെയ്തത് തെറ്റായിപോയി..\"വേണു മനസ്സിൽ ഓർത്ത് കുറ്റബോധത്തോടെ ഇരിക്കുന്ന സമയം      \"ടി വരുന്നോ കുളക്കടവിലേക്കു നിന്റെ    മൂഡ് ഒന്ന് മാറിക്കിട്ടും..\"      \"മം... മാറിയത് തന്നെ.. ഞാൻ ഇല്ല..\"    \"നി വാ.. ഇവിടെ ഇരുന്നു എന്തു ചെയാനാ..\" പ്രിയ നിർബന്ധിക്കാൻ തുടങ്ങിയതും മായായും അതിനു സമ്മതിച്ചു ഇരുവരും കൂടി അവരുടെ പറമ്പിൽ ഉള്ള കുളക്കടവിലേക്കു നടന്നു... അപ്പോഴാണ് വേണു അവർ രണ്ടുപേരും നടന്നു പോകുന്നത് കണ്ടത് ഉടനെ തന്നെ തന്റെ മുണ്ട്  മടക്കി കുത്തികൊണ്ട് വേണുവും അ

About