\"ടാ..നമ്മുക്ക് എത്ര മണിക്കാണ് ട്രെയിൻ...\" മായ പ്രിയയോട് ചോദിച്ചു.. \"നാളെ ഏർളി മോർണിംഗ്.. \"പ്രിയ പറഞ്ഞു ഇരുവരും മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു... മായയും പ്രിയയും ഒരുമിച്ചു സെന്റ് ജോസഫ് കോളേജിൽ പഠിക്കുന്ന ബി. കോം വിദ്യാർത്ഥിനികൾ ആണ്... ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു... മായ മുംബൈയിൽ ഉള്ള ആകാശ്ഷർമ്മയുടെയും സുലേഖഷർമ്മയുടെയും ഓരേ ഒരു മകൾ ആയിരുന്നു... മുംബയിൽ ഉള്ള SMV ലെദർ കമ്പനിയുടെ ഓണർ ആയിരുന്നു ആകാശ്ഷർമ്മ കേരളത്തിൽ ഒരു വീട് വാടകക്ക് എടുത്ത് വീട്ടിലെ ജോലിക്കായി ഉണ്ടായിരുന്ന ഊർമിളയുടെ കൂടെയാണ് മായ താമസിച്ചു പഠിക്കു