Aksharathalukal

Aksharathalukal

അരികിലായി.... 💞(21)

അരികിലായി.... 💞(21)

4.5
11.8 K
Love Others
Summary

\" ഡോക്ടർ..... \" \"എടൊ.... താൻ എന്താ ഇവിടെ....\" \" അതാ... ചെറിയച്ഛന്റെ വീട്... ഞാൻ അവിടെയാ ഇപ്പോൾ..... \" കൈചൂണ്ടി കാട്ടി പറഞ്ഞു... \" ആരാ ബാലൻ അങ്കിളിന്റെയോ.... \" അവൾ അതേയെന്ന് തല ചലിപ്പിച്ചു.... എന്നാൽ ഇതൊക്കെ കണ്ട് കിളിപോയി നിൽക്കുകയാണ് ജ്യോതിയും ബാക്കിയുള്ളോരും.... \" ഇത്... അന്ന് ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ.... എന്നെ കൺസൾട്ട് ചെയ്ത ഡോക്ടറാ.... \"  പതിയെ അവൾ ജ്യോതിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.... \" ഹ്മ്മ്.... \" അവളും തലയാട്ടി.... \" അപ്പൊ ശരിയടോ....കാണാം.... ഇപ്പൊ പോകാൻ സമയമായി.... \" അത്രയും പറഞ്ഞു അവനും പോയി.... അവരും വീട്ടിലേക്ക്... വീട്ടിൽ എത്തിയിട്ടും ഭാഗ്യയിൽ എന്തൊക്കെയോ സംശയങ്ങൾ തങ്ങി നിൽക്കുന്ന