Aksharathalukal

Aksharathalukal

VACATION / PART 1

VACATION / PART 1

3.5
488
Tragedy Drama Love
Summary

VACATION / PART 1 തുടർക്കഥ Written by Hibon Chacko ©copyright protected 1      ചുവപ്പുനിറമുള്ള പഴക്കംതോന്നിക്കുന്നൊരു കാർ തിരക്കുതോന്നിക്കുന്നൊരു റോഡിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് തീരെ വലുപ്പം കുറയാത്ത റോഡിലൂടെ, വെളുത്ത വെളിച്ചം തൂകുന്ന -കൃത്യമായതും സ്പഷ്ടമായതുമായ ഇടവേളകളിൽ നിലകൊള്ളുന്ന വഴിവിളക്കുകൾക്ക് താഴെക്കൂടെ മെല്ലെ മുന്നോട്ട് പോവുകയാണ്, രാത്രിയുടെ ഏകാന്തതയെ അവഗണിച്ചെന്നവിധം. ചുറ്റുപാടും പലവിധത്തിലുള്ള കെട്ടിടങ്ങളാണ്. അവയിൽ മിക്കവയും അന്ധകാരം മാത്രമാണ് പുറപ്പെടുവിച്ചുനിലകൊള്ളുന്നത്. “നമ്മള് ഇതാ സ്ഥലം എത്താറായി...” കാർ, സാവധാനമെന്ന് തോന്നിക്കുംവിധം ഡ്രൈവ് ചെയ്യുന്ന മ