Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 34

വെള്ളാരപൂമലമേലെ.. ❤❤ - 34

4.6
2.6 K
Love Drama
Summary

\"ഉം.. കാമുകിയെ വീട്ടിൽ വിളിച്ചു നിർത്തി തകർക്കുകയാണല്ലേ മോനെ...\" ക്രിസ്റ്റിയുടെ വയറിൽ ഇടിച്ചുകൊണ്ട് സാം ചോദിച്ചു. റൗണ്ട് പോണ്ട് എന്ന ബാർബിക്യു റെസ്റ്റോറനന്റിൽ ഇരുന്നു സംസാരിക്കുകയാണ് ക്രിസ്റ്റിയും സാംമും. അവരുടെ സ്ഥിരം മീറ്റിംഗ് പ്ലേസ് ആണ് അത്‌. \"എവിടന്ന്.. ലീനയും ആയുള്ള പ്രശ്നം തീരാതെ അടുപ്പിക്കില്ല എന്ന വാശിയിൽ ആണ് പെണ്ണ്... പോരാത്തതിന് ഇപ്പൊ കുട്ടച്ചായൻ ഇല്ലാത്തതു കൊണ്ടു അവൾ ഇപ്പോ റാണി ചേച്ചിയുടെ റൂമിൽ ആണ്.. അടുക്കാൻ പറ്റില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ റാണി ചേച്ചി അപ്പൊ അവളെ അവളുടെ പേരപ്പന്റെ വീട്ടിലേക്കു പാക്ക് ചെയ്യും.\" \"അല്ല.. എന്താ ലീനയും റ