കൈകൾ കോർത്ത് അവർ മുന്നിലൂടെ നടന്നു നീങ്ങി, ഏകാന്തയായി ഇൗ ഞാനും... ഞങ്ങൾക്കു ചുറ്റിനും അവിടെ നിരവധി ആളുകൾ ഉണ്ടായിരുന്നു, ഓരോരുത്തരും അവരുടെ ജോലികളിൽ തിരക്കിലാണ്. പെട്ടെന്ന് പുറകിൽ നിന്ന് ആരോ വിളിച്ചു, മുന്നിലുള്ളവർ തിരിഞ്ഞു നോക്കി കൂടെ ഞാനും... ആരാ അത് ?🤨 \"പണ്ട് സിക്സ് പായ്ക്ക് ആയിരുന്നിട്ട് ഇപ്പൊ അല്ലതപോലെതെ രൂപം കാണാനും കൊള്ളാം \" പുറകിൽനിന്ന് എന്തോ ഒന്ന് എടുക്കുന്നുണ്ട്...... ...പനി നീർപൂക്കൾ കൊണ്ട് നിറഞ്ഞ ഭംഗിയാർന്ന ഒരു പൂച്ചെണ്ട്. 🌹അത് എന്റെ അടുക്കലേക്ക് നീട്ടി അയാൽ പറഞ്ഞു will you......\" എത്ര നേരയാടി നിന്നെ വിളിക്കുന്നു , ഒന്ന് ഏറ്റു പോയി കുളിക്കടി............\"😡പെ