Aksharathalukal

Aksharathalukal

"പടിയിറങ്ങും നേരം" (ചെറുകഥ)

"പടിയിറങ്ങും നേരം" (ചെറുകഥ)

5
233
Others
Summary

പടിയിറങ്ങും നേരം"       (ചെറുകഥ)സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു. രവി തൻ്റെ റൂമിൽ അവരെ കാത്തിരിക്കുകയാണ്. ഇന്നലെ ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒതുക്കി വെച്ചു.  ചാരിയിട്ട വാതിൽ തുറന്ന് കൊണ്ട്  ഹാളിൻ്റെ അടുത്തായിട്ടുള്ള ബാത്ത് റൂമിലേക്ക് പോയി.അടുത്ത റൂമിൽ നിന്നും വീട്ടുകാരുടെ സന്തോഷം നിറഞ്ഞ പൊട്ടി ചിരികളും കേൽക്കാം. കുറച്ച് നേരം കഴിഞ്ഞപ്പോൾപടിക്കിലെത്തിയ കാറിൻ്റെ ഹോണിൻ്റെ ശബ്ദം.അയാൾ ബാത്ത് റൂമിൽ നിന്നും വേഗം തിരിച്ച് വന്നു.  ആ മുറിയിൽ തനിക്കുള്ള പ്രാതൽ എടുത്ത് വെച്ചിരുന്നു.എതാനും നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവറും ഗോപാലേട്ടനും  ഉമ്മ