©️ Copyright Protected 🖤🖤🖤🖤🖤 \'The Last track of my Vision \' By, നിരഞ്ജൻ മാഗസീനിലെ , 25ആം താളിനുള്ളിലെ ഈ കവിത ഗൗരി ഇതിനോടകം ഒരൻപതു തവണയെങ്കിലും വായിച്ചിട്ടുണ്ടാകും. വീണ്ടുമാ വരികളിലൂടെ കണ്ണോടിക്കുമ്പോഴും അവൾക്കൊരു മടുപ്പും അനുഭവപ്പെട്ടില്ല. കവിതയിലൂടെയും, അതെഴുതിയ ആളിന്റെ പേരിലൂടെയും അവൾ സദാ തന്റെ വിരലുകൾ തഴുകി രസിച്ചു. ഈ കവിതയും അവളു