Aksharathalukal

Aksharathalukal

ഹൈക്കു

ഹൈക്കു

0
394
Others
Summary

മതവൈരം മദം പുതച്ചു പോരടിക്കുന്ന പോർക്കളത്തിൽ, കിതപ്പോടെ ദൈവം. മദ്യം ബോധമില്ലാത്ത ബോധിവൃക്ഷച്ചുവട്ടിൽ,സുബോധമില്ലാതെ നാം.