Aksharathalukal

Aksharathalukal

മരണഭയം

മരണഭയം

4
911
Love Classics Others Tragedy
Summary

ജന്മാന്തരങ്ങൾക്കപ്പുറത്തുനിന്നുംപൂർണ്ണവിരാമമല്ലോ കൊതിക്കുന്നു!കയ്യേന്തിനീയിങ്ങടുക്കുമ്പോൾപുസ്തകത്താളുകൾ മറഞ്ഞുപോയി,കണ്ണീർ വറ്റി നിൻ ദയനീയമുഖം;കണ്ടമാത്രയിൽ പൊട്ടിക്കരഞ്ഞു ഞാൻ.പ്രതീക്ഷകളും പ്രാർത്ഥനൗഷധവുമായിഏൽപ്പിക്കുന്നു നിന്നെ ദൈവത്തിൻ മടിയിൽ.ഓർമ്മകളോരോന്നും മിന്നൽപോലെന്നിൽ...ഒഴുക്കിനെതിരേ നീന്തൽ കാണാൻ കൗതുകം,വർഷക്കാലത്ത് പുഴക്കരയിൽ...ഓണപ്പൂ പറിക്കാൻ മുള്ളുകൊള്ളാതെകൈപിടിച്ച് നടത്തും, പള്ളിക്കൂടത്തിൽ പാടാൻഈണത്തിൽ പാട്ടുപഠിപ്പിക്കും,ഫലിതത്തിൽ പൊട്ടിച്ചിരിപ്പിക്കും!സന്ധ്യമയങ്ങുമ്പോളൊരു പുലരികൂടിയെന്ന്കൊതിക്കുന്ന നിൻ മനമന്ധകാ