Aksharathalukal

Aksharathalukal

ആത്മാനുരാഗം 1

ആത്മാനുരാഗം 1

4.3
1.8 K
Love
Summary

\"ഇത് നടക്കില്ല ഈ വിവാഹം നടക്കില്ല \"\"നിങ്ങളെന്താ രാമേട്ടാ ഈ പറയുന്നെ. ഇതൊക്കെ ഇപ്പോഴാണോ പറയേണ്ടത്.\"ഇത് നടക്കില്ലെന്ന് പറഞ്ഞേരെ \"\"സുധാകര അതിന് എനിക്ക് നിങ്ങൾ അവസരം തന്നോ.കൃഷ്ണമംഗലത്തുന്ന് ആണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ചാടി സമ്മതിച്ചതല്ലേ \"\"അതൊക്കെ ശരിതെന്നെ  പക്ഷേ തന്ന ഫോട്ടോയിൽ പോലും.......\"സുധാകര  അത്  അരക്ക് മെള്ളിലോട്ടുള്ള ഫോട്ടോ അല്ലേ\"\"അപ്പ താൻ ഞങ്ങളെ പറ്റിക്കുവായിരുന്നു \"സുധാകരൻ രാമേട്ടന്റെ ഷെർട്ടിനു ക്കുത്തി പിടിച്ചു. അയാളുടെ ഭാര്യ വത്സല ഓടി വന്നു പിടിച്ചു മാറ്റി\"നിങ്ങൾ ഇങ് വന്നേ മനുഷ്യ \"\"എന്താടീ \"\"ഒരു കാര്യം പറയട്ടെ \"അവർ ഭർത്താവിനെ മുറിയിലേക്