Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 63

കൃഷ്ണകിരീടം 63

4.6
6.2 K
Thriller
Summary

കൃഷ്ണകിരീടം :-➖➖➖➖➖➖ഭാഗം : 63\"മോനേ സൂരജേ... നീയെത്ര കഷ്ടപ്പെട്ടാലും ഞങ്ങളുടെ നാവിൽനിന്നും ഒന്നും കിട്ടില്ല.... പിന്നെ നീയൊക്കെ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾക്കെതിരെ വാദിക്കുക... ആ വീഡിയോയുടെ അടിസ്ഥാനത്തിലോ... അതിൽ എന്താണ് ഇത്ര വലിയ തെളിവ്... തെളിവ് ഉണ്ടെന്നിരിക്കട്ടെ അത് വ്യാജമാണെന്ന് സ്ഥാപിക്കാൻ അധികം പ്രയാസമുള്ള കാര്യമല്ല... കാരണം ഞങ്ങൾരണ്ടുപേരുംകൂടി സംസാരിക്കുന്നത് മാത്രമേ ഒറിജിനലായിട്ടുള്ളൂ... അതിലെ സംഭാഷണം പിന്നീട് റെക്കോർഡ് ചെയ്തതാണെന്ന് സ്ഥീപിച്ചെടുത്താൽ ആ വീഡിയോസ് കൊണ്ട് പിന്നെ എന്തു പ്രയോജനം... പിന്നെ ഒരാഴ്ചയാണ് ഞാൻ വീട്ടിൽ പറഞ്ഞ് പ