Aksharathalukal

Aksharathalukal

ഇല്ലായ്മയുടെ മനോഹരമായ ഹൃദയം

ഇല്ലായ്മയുടെ മനോഹരമായ ഹൃദയം

3.5
449
Love Suspense
Summary

ഷിയാസ് & സഹറ... അവർ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. വഴക്കും ദേഷ്യവും കുറുമ്പും സ്നേഹവും നിറഞ്ഞ ഒരു വളരെ മനോഹരിതയുള്ള ഒരു കൂട്ടുകെട്ട്. പരസ്പരം എല്ലാം പങ്കുവെക്കുന്ന കൂട്ടുകെട്ട്. അങ്ങനെ ആ സൗഹൃദം തുടരുകയാണ്. സുന്ദരിയും സൽസ്വഭാവിയുമായ സഹറ. അവളുടെ ഉമ്മയും ഉപ്പയും ചെറുപ്പത്തിലെ മരണപ്പെട്ടതാണ്. അവൾ അനാഥയാണ്.എന്നാൽ സഹറയുടെ ഈ മനോഹാരിത ഷിയാസിൽ ഒരു കുറവായിരുന്നു. സൽസ്വഭാവിയും നല്ലവനുമാണ് ഷിയാസ്. പക്ഷേ സൗന്ദര്യത്തിന് ഇച്ചിരി പുറകിലാണ് ഷിയാസ്. ഇവർ രണ്ടുപേരും തമ്മിൽ പ്രധാനമായി വഴക്ക് കൂടുന്നതിന്റെ കാരണവും ഷിയാസിന്റെ സൗന്ദര്യത്തിന്റെ പേ

About