Aksharathalukal

Aksharathalukal

❤️നീയും ഞാനും..?? ❤️

❤️നീയും ഞാനും..?? ❤️

4.3
941
Love Drama
Summary

    ❤️നീയും ഞാനും..?? ❤️               Part - 3 ✍️ ❤️ഗന്ധർവ്വന്റെ            യക്ഷി ❤️      \"ടീ.... കാന്താരി..\" ഉച്ചത്തിലുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി                         നോക്കിയപ്പോ അവളുടെ അടുത്ത കൂട്ടുകാരി ദീപിക ആണ്.... ആഹാ.... നീ നേരത്തെ എത്തിയോ.... അവളുടെ അടുത്തേക്ക് പുഞ്ചിരിയോടെ നടന്നു കൊണ്ട് ഗായത്രി ചോദിച്ചു പിന്നല്ലാതെ..... നിന്നെ പോലെ.... വെയിലടിക്കുന്ന വരെ ഉറങ്ങുന്ന സ്വഭാവം എനിക്കില്ല മോളെ.... ഓഹ്.... പിന്നേ.... ഗായത്രി ചിറി കോട്ടി അല്ലാ... നിന്റെ വുഡ്ബി ഇല്ലേ... മിസ്റ്റർ.അരവിന്ദ്... പുള്ളിക്കാരനോട് പറഞ