Aksharathalukal

Aksharathalukal

പ്രിയരാഗം 1

പ്രിയരാഗം 1

4.3
1.8 K
Love Suspense Comedy
Summary

രചന : BIBIL T THOMASചിറ്റൂർ എന്ന മനോഹരമായ പാലക്കാടൻ ഗ്രാമത്തിലെ മാർച്ച് മാസത്തിലെ ഒരു തണുപ്പുള്ള രാവിൽ വഴിവിളക്കുകളുടെ വെളിച്ചത്തിൽ കാണപ്പെടുന്ന ഒരു ചെറിയ വീട്..... തന്റെ മുറിയിൽ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് പൂജ.... \"കിടക്കാൻ നോക്കിക്കൂടായിരുന്നോ കുട്ടിയെ.... നാളെ വെളുപ്പിനെ തന്നെ പോകാൻ ഉള്ളതല്ലെ.... \"എന്ന് ചോദിച്ചുകൊണ്ട് ശാരദ മകളുടെ അടുത്തേക്ക് വന്നു....\"ഉവ്വ അമ്മേ കിടക്കാൻ പോവുവാ.... മാളൂട്ടി ഉറങ്ങിയോ...\"\" ഉവ്വ... അച്ഛനും കിടന്നു നാളെ നിന്റെ ഒപ്പം വരുവാൻ ഉള്ളതല്ലേ.... എല്ലാം എടുത്ത് വെച്ചോ നീ....\"\" ഉവ്വ അമ്മേ ..\"\". എന്ന മോൾ കിടന്നോ.... \"അത്രയും പറഞ്ഞ് ശാരദ പോയപ്പോൾ ബുക്ക്