ഒന്നും മനസിലാക്കാതെ ദിവാകാരൻ അടുത്തുള്ള കാസേരയിൽ തകർന്നിരുന്നു... ഞാൻ എന്തു പാപമാണ് ചെയ്യ്തു ഭഗവാനെ എനിക്ക്. മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത്.... പ്രവീൺ ചന്ദ്രൻ സുനിലിനെ ഒരുപാട് നിർബന്ധിച്ചു എങ്കിലും സുനിൽ ഒന്നിനും വഴങ്ങിയില്ല...അവൻ പ്രീതയെയും കൂട്ടി നേരെ ദിവാകാരന്റെ അരികിൽ എത്തി.. എന്തു പറയണം എന്ന് അറിയാതെ ദിവാകാരൻ സുനിലിനെ നോക്കി... ദിവാകാരൻ പെട്ടന്ന് ഇരുകൈകളും കൂപ്പി നിറമിഴിയോടെ സുനിലിനെ തൊഴുതു... എന്റെ മകളുടെ ഭാവി നശിപ്പിക്കരുത്.... ഇന്ന് ഇവിടെ ഈ വിവാഹം. നടന്നില്ല എങ്കിൽ പിന്നെ ഞാനും എന്റെ കുടുംബവും മരണത്തിനു കീഴടങ്ങ