Aksharathalukal

Aksharathalukal

ഉടായിപ്പുകളുടെ തമ്പുരാൻ

ഉടായിപ്പുകളുടെ തമ്പുരാൻ

4.8
596
Comedy
Summary

ഉടായിപ്പുകളുടെ തമ്പുരാൻ   പത്തു രൂപക്ക് രണ്ടു പേന   പത്തു രൂപക്ക് രണ്ടു പേന   ങ്ങേ   .....    ... ഛെ... മണ്ടത്തരം  ???   ഒന്നു പോയി തരോ  ങ്ങാ  എന്തേലും ആവട്ടെ  കൗണ്ടർ അടക്കണേനു മുമ്പ് ബാങ്കിലെത്തണം   ഇല്ലെങ്കി പിന്നെയും സമയം വൈകും    ഒന്നൂടെ  ആഞ്ഞു നടന്നു..ബാങ്കിന് മുന്നിലെത്താറായി ഒരാൾ ചിരിച്ചു കൊണ്ട് നേരെ വരുന്നു   എന്നോടു തന്നെ ആണോ??പിന്നെ പരാതിയാവും  നന്നായി ഒന്നു ചിരിച്ചു   അയാൾ ഓടി വന്നു കയ്യിൽ പിടിച്ചു     കുട്ടാ നീ എന്നാ വന്നേ   ആളെ പിടി കിട്ടിയില്ല എന്നാലും പറഞ്ഞു  ഒരാഴ്ചയായി...നീയങ്ങ് ക്ഷീണിച്ചു പോയല്ലോ  

About