Aksharathalukal

Aksharathalukal

ആര്യ

ആര്യ

4.7
1.5 K
Drama Love Others
Summary

തിരുന്നാവായിൽ കർമ്മം കഴിഞ്ഞു മുങ്ങി നിവരുമ്പോൾ ഒഴുകി വീഴുന്ന ജലത്തോടൊപ്പം എന്റെ കണ്ണുനീരും ആ പുഴയിൽ അലിഞ്ഞു ചേർന്നിരുന്നു ..ഈ പാപത്തിൽ നിന്നാണെനിക്കൊരു മോചനമുണ്ടാവുക ??? ചെവിയിൽ അപ്പോഴും ആര്യയുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു ""ആദിയേട്ടൻ എന്റേത് മാത്രാ.. ആർക്കും വിട്ടു തരില്ല അവനെ ഞാൻ .."" പുതുതായി ജോയിൻ ചെയ്ത ഞങ്ങളുടെ സെക്ഷൻ മാനേജർ ‌ആദിത്യ അജിത് .. ചിരിക്കുമ്പോൾ ചെറുതാകുന്ന കുറുമ്പ് നിറഞ്ഞ ആരെയും ആകർഷിക്കുന്ന കണ്ണുകൾ ..ഓഫീസ് പാർട്ടിയിൽ ഒരൊഴിഞ്ഞ കോറിഡോറിൽ വച്ചു പ്രണയം പറഞ്ഞപ്പോൾ ഒരുമിച്ചൊരായിരം വസന്തം കണ്ടപോലെ മനസ്സ് തുള്ളിച്ചാടി .. എപ്പോ