Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 21

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 21

0
158
Love Action
Summary

ഹരി നേരെ പോയത് അവൻ്റെ റൂമിലേക്ക് ആണ് . ആ സമയം എന്ത് ചെയ്യണം എന്ന് ചിന്തിച്ചു നിൽക്കുവാണ് ഭാനുമതി . ഒടുവിൽ ഒരു തന്ത്രം അവർക്ക് കിട്ടി \" നേരം വെളുക്കട്ടെ ഇവന്റെ മനസ് മാറ്റാം\"\"😁ചിന്നുമോൾ നല്ല ഉറക്കത്തിലാണ് അവൻ മോളേ തന്നെ നോക്കി . പെട്ടെന്ന് അവൻ്റെ ശ്രദ്ധയിൽ ഒരു കാര്യം തെളിഞ്ഞു .🤨 ഒരു ചെറിയ പേപ്പർ എന്തൊക്കെയോ വരച്ചിട്ടും എഴുതിട്ടും ഉണ്ട്. അതെന്താണെന്ന് ഹരി നോക്കി \" ഐ ലൗവ് യു ആൻ്റി 🥰\"* എന്നായിരുന്നു \" ശെടാ മോള് ആരെ കുറിച്ചാണ് ഇങ്ങനെ എഴുതിയിരിക്കുന്നത് !? അപ്പോൾ തന്നെ അഞ്ജലി എന്ന പേര് ഹരി കണ്ടു  .🙂 ചിന്നു മോൾക്ക് അഞ്ചുവിനെ വല്യ ഇഷ്ടമാണ് അത് നന്നായി ...😊 എൻ്