Aksharathalukal

Aksharathalukal

പുര നിറയാത്ത മകൾ

പുര നിറയാത്ത മകൾ

4
544
Love
Summary

🟥 രവി നീലഗിരിയുടെ കഥ      ©️           ഉമ്മറത്ത് കെട്ടിത്തൂക്കിയിട്ടിരുന്ന മണിയടിച്ച് അയാൾ വാതിലിനു മുൻപിൽ കാത്തു നിന്നു. ആദ്യത്തെ മണിയടി ശബ്ദം കേൾക്കുമ്പോഴേ പൂജാ മോൾ തുള്ളിച്ചാടി വരാറുള്ളതാണ്. കഴിക്കാനുള്ള എന്തെങ്കിലും ബേക്കറി സാധനങ്ങൾ അച്ഛന്റെ കൈയിലുണ്ടാവുമെന്ന് അവൾക്കറിയാം. ഇന്നെന്തോ അവളെ കാണുന്നില്ല. അമ്മയുമായി വഴക്കു കൂടിയോ എന്തോ..? എങ്കിൽ പിന്നെ ഇന്നത്തെ ദിവസം മുറിയിൽ നിന്നും പുറത്തുവരികയേയില്ല. കമിഴ്ന്നങ്ങനെ കിടക്കും. ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്ക് വരില്ല. അച്ഛൻ വന്ന് ചുമലിൽ തട്ടി വിളിച്ചാലെ തലയെങ്കിലും ഒന്ന് പൊക്കി നോക്കൂ.