Aksharathalukal

Aksharathalukal

കൃതി part2

കൃതി part2

3.6
806
Love Fantasy Others
Summary

\"എടോ കാശ് അടച്ചിട്ടുണ്ട്..... \"\" അത് തന്നെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി ഞാൻ തരാം.... \" അയാൾ കിടന്നു. അടുത്തതായി അവളും കിടന്നു. മുകളിലേക്ക് നോക്കി കിടന്നിരുന്ന അയാളുടെ നെഞ്ചിലേക്കായി കൃതി തല ചായ്ച്ചു.\"എടോ.... എനിക്കൊരു കിടിലൻ പ്രേമം ഉണ്ടായിരുന്നു... പക്ഷേ എല്ലാവരെയും കഥയിലെ പോലെ... അവൻ എന്നെ ചതിച്ചു ഇവിടെ കൊണ്ടുവന്നിട്ടതൊന്നുമല്ല ഞാൻ സ്വയം വന്നതാ..... അവനെ എന്നെ ചതിക്കാൻ ആകുമായിരുന്നില്ല.....\" സാം കൃതിയുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി, അയാളുടെ മുഖത്തേക്ക് വലിച്ചു\" അയാൾ തന്നെ ചതിക്കുമായിരുന്നില്ലെങ്കിൽ അയാളോട് തനിക്ക് എത്രയും സ്നേഹം ആയിരുന്നെങ്കിൽ താൻ എന്ത