Aksharathalukal

Aksharathalukal

പ്രിയമാണവൾ 12

പ്രിയമാണവൾ 12

4.5
5.8 K
Love
Summary

നേരം വെളുത്തപ്പോൾ മാളു കണ്ണുകൾ തുറന്നു ചുറ്റും നോക്കി. തന്റെ റൂമിലാണുള്ളത്. ഞാനെങ്ങനെ ഇവിടെ എത്തി. എപ്പളാ ഇങ്ങോട്ടേക്കു വന്നത്. അവൾ ബെഡിൽ ചമ്രം പടിഞ്ഞു തലക്കു കൈ കൊടുത്തിരുന്നു ആലോചിച്ചു..🤔🤔 തലക്കാകെ ഒരു കനം  " ആഹാ എണീറ്റോ.. Good morning " " എന്താടി നിനക്ക് പതിവില്ലാത്തൊരു ഗുഡ് മോർണിംഗ്. " " ഒന്നുമില്ലേയ്യ്... " ദച്ചു ഇരുകൈകളും ഇടുപ്പിൽ കുത്തി എന്നെ വല്ലാത്തൊരു നോട്ടം നോക്കി. " എന്താ ദച്ചു നിനക്കൊരു അവലക്ഷണം. " " അല്ല ഞാൻ ഓരോന്ന് അലോചിക്കയായിരുന്നു. " " നിനക്കെന്താ ഇതിനുമാത്രം അലോചിക്കാൻ. നീ എവിടേലും ബോംബ് വെക്കാൻ പോകുന്നുണ്ടോ " " ഇതാണ് പോ