Aksharathalukal

Aksharathalukal

Faith Of love -1

Faith Of love -1

5
971
Love Fantasy Comedy
Summary

                            Faith Of love -1ചില മനുഷ്യരിൽ പ്രണയമരം എന്നൊരു കോൺസെപ്റ്റ്മി ഉണ്ട്.. ദൈവവും പിശാചും ഉണ്ടെന്ന് വിശ്വസിക്കുന്നപോലെ... ആ മരത്തിൽ ഓരോ നിമിഷത്തിലും ഒരില കൊഴിയുകയും അതേസമയം മറ്റൊരിടത്തു പുതിയൊരില തളിർക്കുകയും ചെയ്യും.....ഒരുദിവസം ആ മരത്തിൽ നിന്നുമൊരില അടർന്നു വീണു.... പകരം അവിടെത്തന്നെയൊരില സ്ഥാനം പിടിച്ചു... ആ ഒരിലയുടെയും അവനു സ്ഥാനം കൊടുത്ത പ്രണയമരത്തിന്റെയും കഥയാണിത്.... ഒരുപാട് പോരായ്മകളൊണ്ടീ കഥക്ക്... കാരണം ഞാനാദ്യമായി എഴുതി പൂർത്തിയാക്കിയ കഥയാണിത്....🫰🏻share some love... 💕________________________________________എന്നെ പരിചയപ്പെടുത്തുന്നതിന് മുൻപ് നിങ്ങളെന്റെ വ