ഇനി.......കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് ലോക്ക് തുറന്നു അകത്തു കയറിഫ്രിഡ്ജിൽ നിന്ന് കൊറച്ചു തണുത്ത വെള്ളം കുടിച്ചിട്ട് നേരെ എന്റെ റൂമിലേക്ക് പോയിഡ്രസ്സ് പോലും മാറാൻ നിൽക്കാതെ ഞാൻ കയറി കിടന്നുഷീണം കൊണ്ടാണോ എന്തോ അപ്പോൾ തന്നെ മയങ്ങിപ്പോയി....-----------------------അമ്മയെ ആണ് ഞാൻ ആദ്യമേ വീട്ടിൽ കയറിയപ്പോ തിരഞ്ഞത് പുതിയതായി വന്ന ആളും കൂടെ കാണുമെന്നു എനിക്ക് ഉറപ്പായിരുന്നുഊഹം തെറ്റിയില്ല.. അമ്മയുടെ മുറിക്ക് മുൻപിൽ പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു അവർക്കിടയിലൂടെ ഞാൻ അകത്തേക്ക് കയറിഅവിടെ കണ്ടു അമ്മയുടെ തോളിൽ മുഖമമർത്തി കരയുന്ന ഒരു പെണ്ണികുട്ടിയെഅവിടെ കൂടി