ഏറെ പ്രിയപ്പെട്ട അക്ഷരങ്ങളെ,ഏറെ പ്രിയപ്പെട്ട അക്ഷരങ്ങളെ,ഇന്ന് നിങ്ങളെനിക്ക് കൂട്ടിരിക്കണംപാളം തെറ്റാൻ വെമ്പിയോടിക്കൊണ്ടിരിക്കുന്നൊരുതീവണ്ടിയായി മാറികൊണ്ടിരിക്കുകയാണെന്റെ മനസ്.ഇനിയുമെത്താത്ത അനേകപുലരികൾ കാണാൻകനവുകളോ പ്രതീക്ഷകളോ അവശേഷിക്കുന്നില്ല.ഉള്ളിലുള്ളതെല്ലാം ഇനിയുമെങ്ങനെ തീർക്കുമെന്നറിയാത്തകുറേയധികം ബാധ്യതകളുടെ കണക്കുകൾ മാത്രമാണ്.ഒപ്പം,ഇരുളിലൊരു പ്രതീക്ഷയുടെ വെട്ടം തെളിയിച്ച്,ജീവിക്കാനെന്നിൽ മോഹമങ്കുരിപ്പിച്ചൊരു മുഖവും ...!എന്നുമെന്റെ ജീവിതത്തിലെന്നപോൽ ഇത്തവണയുമീവെട്ടത്തിനുമായുസ് കുറവായിരുന്നു,നഷ്ട്ടം വീണ്ടുമെനിക്ക് തന