Aksharathalukal

Aksharathalukal

ദില്ലി

ദില്ലി

5
158
Abstract Others
Summary

കുളിരിറുകും പകലിരവിൽആലസ്യം ചൂഴുംനഗരപ്രാന്തത്തിലലയാനാധി വേണ്ടനഞ്ച് കലങ്ങിയിന്നിന്ത്യൻ നെഞ്ചകത്തിൽ.തെളിവാർന്ന വാനം പുതപ്പിട്ടു മൂടികറയില്ല ശ്വാസം തലതല്ലി വീണു.കാഴ്ചക്കോൽ നൂറുവാര കുത്തി വീണുദൂമപാളിക്കോട്ടയിൽ തട്ടി നിന്നു.കറ്റകരിച്ച കുരിപ്പും മരുക്കാ -റ്റിൽ പരന്ന പൊടിത്തൂളുംനഗരക്കോളാമ്പി തുപ്പും കയിപ്പുംവിഷക്കൂട്ടായ്.പുകമഞ്ഞിൽ പുകയുന്നിതക്ഷംരാസധൂപി ത്രസിപ്പിച്ച നാസാഗ്രംവരളുന്ന തൊലിയും കടയുന്ന തലയുംജീവശ്വാസം രോഗാപ്തമാകവെ..എരിയുന്ന കണ്ണുമായലയുമ്പോഴുംആകാശക്കോട്ടകൾ കെട്ടുന്നിതാകുടൽ പൊട്ടിച്ചുമയിൽ വലയുമ്പോഴും മാനത്ത് മത്താപ്പ് പൊട്ട