*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 59✍️@_jífní_ *©️copyright work*വായിച്ചു നോകിയിട്ടില്ല, തെറ്റുകളൊക്കെ തിരുത്തി വായിക്കുക._______________________________________മുറ്റത്ത് ഇത് വരെ ഇല്ലാത്ത ചെരുപ്പ് കണ്ടപ്പോ ആരോ ഗസ്റ്റ് വന്നിട്ടുണ്ടെന്ന് മനസ്സിലായി.ഞാൻ പതിയെ സിറ്റ്ഔട്ടിൽ നിന്ന് ഹാളിലേക്ക് തലയിട്ട് നോക്കി.മറ്റാരുമല്ല എന്റെ സ്വന്തം കൂടെപ്പിറപ്പുകളും അച്ഛനും അമ്മയും നാത്തൂനും.അവരെ കണ്ട സന്തോഷത്തിൽ അകത്തേക്ക് ഓടാൻ നിന്നതും അവർ എന്നെ സൂര്യട്ടനിൽ നിന്നകറ്റി ഇങ്ങനെ ഒരു കല്യാണത്തിന് വേഷം കെട്ടിച്ചത് ഓർത്തപ്പോൾ ആ സന്തോഷമൊക്കെ ഇല്ലാതെയായി. പിന്നെ ഞാൻ വേണോ വേണ്ടയോ എന്ന് കരുതി ഹാളിലേക്ക് പോ