Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.9 K
Love Suspense Thriller Tragedy
Summary

        പാർട്ട്‌ -34ലെ അനു : രണ്ടിന്റെയും ഒരു വിവരവും ഇല്ലല്ലോ. ഇനി പഠിക്കുക വല്ലതും ആണോ???????അങ്ങനെ ഇപ്പോ രണ്ടും കൂടി പഠിക്കണ്ട. ഒന്ന് വിളിച്ചു നോക്കാം.....Conference call 📞📞📞അതു : ഹലോ മോളു എന്താ ഈ വഴി 🤣നീരു : അനു മോളെഅനു : രണ്ടും കൂടി എന്തെടുക്കുവാ. പഠിച്ച മറിക്കയാണോ 🤨🤨🤨അതു & നീരു : പ്ഫാാ അവളുടെ.......അനു : ഞാൻ വെറുതെ പേടിച്ചു. ഞാൻ കരുതി നിങ്ങൾ നന്നായി പോയിന്ന് 😁😁നീരു : നിന്റെ കൂടെ ഒക്കെ നടക്കുമ്പോ എവിടെ നന്നാവാനാ😌😌😌അതു : ഓഹോ 😒😒😒................ പിന്നീട് അങ്ങോട്ട് അവരുടേതായ ലോകമായിരുന്നു. ഇതിന്റെ ഇടയിൽ ഒരിക്കലും പരീക്ഷയുടെ കാര്യം മാത്രം വന്നില്ല😌( അത്‌ പിന്നെ അങ്ങനെ ആണല്ലോ 😁)വൈ