ഡൽഹിക്കുള്ള തീവണ്ടി കോഴിക്കോട് സ്റ്റേഷനിൽ നിന്നും പുറപ്പെടാറായ നേരത്താണ് അമ്മയും മോളും സ്ലീപ്പർ ക്ലാസ്സ് കംമ്പാർട്മെന്റിലേക്കു ഓടിക്കയറിയത്. അവർ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.യൗവനം ഇനിയും വിടപറയാൻ മടിച്ചു നിൽക്കുന്ന ചൂരിധാർ ധരിച്ച അമ്മയേയും ഏകദേശം 21 വയസു തോന്നിക്കുന്ന ചാര നിറത്തിലുള്ള ജീൻസും നീല നിറത്തിലുള്ള ടി ഷർട്ടും ധരിച്ച അതിസുന്ദരിയായ മോളേയും യാത്രക്കാർകണ്ണിമയ്ക്കാതെ നോക്കിയിരുന്നു . സീറ്റുകൾ എല്ലാം തന്നെ നിറഞ്ഞിരുന്നു. വലിയ ബാഗിന്റെ ഹാൻഡിലിൽ പിടിച്ചു അമ്മ മോളേ നോക്കി.\"മോളേ നമ്പർ ഒന്നു കൂടി നോക്കിക്കേ\"\"സ