പാർട്ട് -38മുറ്റത്തു കാർ വന്നതും അമ്മു പുറത്തേക്ക് ഓടി പോയി. അതിന് പിന്നാലെ ഞാനും അമ്മയും പോയി.അമ്മു : നന്ദു 😘😘അവളെ ഓടി പോയി കെട്ടിപിടിച്ചു. തിരിച്ചും കെട്ടിപിടിച്ചു.നന്ദു : ഡി നി പറഞ്ഞ പോലെ ഒക്കെ ചെയ്യണോ??? പാവം ഏട്ടത്തി അല്ലെഅമ്മു : ഇത് തമാശ അല്ലെ. നി കുളം ആക്കരുത്.നന്ദു : മ്മ്😐ലെ നിഹ: ഈ കുഞ്ഞി പെണ്ണ് ആണോ രുദ്രേട്ടന്റെ മുറപ്പെണ്ണ് 😒😒😒നന്ദു : അമ്മായിഓടി പോയി കെട്ടിപിടിച്ചു. അതിനിടയിൽ നിഹയെ പാളി നോക്കാനും മറന്നില്ല. നീരു പുഞ്ചിരിച്ചുവെങ്കിലും അവൾ മുഖം തിരിച്ചു. നേരെ അകത്തോട്ടു പോയി.നീരു : ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ ജ