Aksharathalukal

Aksharathalukal

L I E | Thriller | Part 3

L I E | Thriller | Part 3

4
404
Drama Love Thriller
Summary

L I E | Thriller | Part 3 തുടർക്കഥ Written by Hibon Chacko ©copyright protected ദിൽജയ്ക്ക് മറുപടിയായി ലൈജ ‘ഊമ്’ എന്നൊന്ന് മൂളി. ശേഷം ധൃതിയിൽ ദിൽജ കോൾ നിലപ്പിച്ചു. ഇരുചുണ്ടുകളും കൂട്ടി അകത്തേക്കുമടക്കി ലൈജ മലർന്നമർന്ന് കിടന്നു, എ. സി. യുടെ ആധിക്യം തിരിച്ചറിയാതെ പഴയപടി ഫോണുമായി. 6      കുളികഴിഞ്ഞ് അർദ്ദനഗ്നയായി ഇറങ്ങിവന്ന ലൈജ ഹാളിലേക്കെത്തി ഇരുകൈകളാൽ മുടിയിഴകൾ തിരുമ്മിക്കൊണ്ട് ക്ലോക്കിലേക്ക് നോക്കി -സമയം പത്തുമണിയാകുന്നു. അവൾ വേഗം തന്റെ റൂമിലേക്കുചെന്ന് ചേഞ്ച്‌ ചെയ്ത് മുടിയിഴകൾ ചീകിയൊതുക്കി വീണ്ടും ഹാളിലേക്കെത്തി. ഒരു ദീർഘനിശ്വാസം, ആവശ്യമെന്നവിധം അവളിൽനിന്നും ആ നിമിഷമുണ്ടാ