Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 18♥️

വില്ലന്റെ പ്രണയം 18♥️

4.6
21.4 K
Horror Crime Action Love
Summary

പെട്ടെന്ന് ഒരു കൈ ടീനയുടെ കയ്യിന്മേൽ പിടുത്തം ഇട്ടു..ടീന തന്റെ കയ്യിന്മേൽ കൈ വെച്ച ആളെ നോക്കി…അവളുടെ ഉള്ളിൽ ഭയം പെട്ടെന്ന് വന്നുനിറഞ്ഞു…അവൻ…സമർ…?ടീനയുടെ ഗാങ്ങും സമർ വന്നത് കണ്ടിരുന്നു..അവരുടെ ഉള്ളിലും ഭയത്തിന്റെ ഉറവകൾ പ്രവഹിക്കാൻ തുടങ്ങി..ടീന പേടിച്ചു കൈ ഷാഹിയുടെ മുടിക്കുത്തിൽ നിന്നും വിട്ടു..അവൾ നേരെ നിന്നു… തന്റെ മുടിക്കുത്തിൽ നിന്നും കൈ വേർപ്പെട്ടത് അറിഞ്ഞു ഷാഹി മെല്ലെ മുകളിലേക്ക് നോക്കി..അവൾ സമറിനെ കണ്ടു…അവൾക്ക് ആശ്വാസമായി…പക്ഷെ അവൾ ആ കിടപ്പ് തുടർന്നു…“സമർ ഒന്നും ചെയ്യല്ലേ…”…ടീന സമറിനോട് കെഞ്ചി…സമർ അപ്പോഴും കൈ അവളുടെ കൈത്തണ്ടയിൽ നിന്നും