Aksharathalukal

Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം part 10

എന്നും ഏട്ടന്റെ സ്വന്തം part 10

3.7
486
Love
Summary

രാവിലെ എഴുന്നേറ്റ് വന്ന അമ്മ കാണുന്നത്  കോലായിൽ വെറും നിലത്തു കിടക്കുന്ന രാഹുലിനെ ആണ് ..മോനേ എന്താ നീ എവിടെ വന്ന് കിടന്നത് ......എയ് ഒന്നുമില്ല്യ ഞാൻ ആമിയെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി ഇവിടെ വന്ന് കിടന്നത് ആ ..... അതിന് എവിടെ ഈ നിലത്താണോ കിടക്ക ....ഞങ്ങളെ ഒന്നു വിളിച്ചാൽ നിനക്ക് ആ റൂമിൽ  കിടക്കാമായിരുന്നില്ലേ ..,...... ഓഓഓ സാരമില്ല അമ്മ ...അതും പറഞ്ഞു അവൻ റൂമിലേക്കു പോയി ആമി കുളിച്ചു വരുമ്പോൾ രാഹുൽ കിടക്കുന്നുണ്ടായിരുന്നു... ..ആ നീ കുളിച്ചോ എന്നാ വേഗം റെഡി ആയിക്കോ ......എങ്ങോട്ട് ,? ആമി ചോദിച്ചു... നീ എവിടുന്ന വന്നേ അങ്ങൊട്ട് .... എനിക് ഭയങ്കര ഷീണം ഒരു 2 ദിവസം കൂടി ഇവിടെ നിൽക

About