Aksharathalukal

Aksharathalukal

കെയ്കാടൻ

കെയ്കാടൻ

3.4
173
Fantasy Action Thriller
Summary

യഥാർത്ഥ സ്ഥലങ്ങളെയും സത്യമല്ലാത്ത കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയ ഒരു കെട്ടുകഥാ ചരിത്രം. ഭാഗം -1 ഇരുട്ടിനെ വകവെയ്ക്കാതെ അയാൾ ഓടുകയായിരുന്നു, ലക്ഷ്യസ്ഥാനം അപ്പോഴും ഒരു കായലിനും അപ്പുറമാണ് എന്ന് അയാൾക്ക് നല്ല ബോധ്യമുണ്ട്, തലയിലെ ചുമടായിരുന്ന പെട്ടിക്ക് അയാൾ ഇട്ടിരുന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു, ഇല്ലായിരുന്നു എങ്കിൽ ഈ ഓട്ടത്തിന് പകരം ആ സമയം തന്റെ പിന്നാലെ ആക്രമിക്കാൻ വന്നവരുടെ കൂട്ടത്തിലെ ഒരു പത്തുപേരുടെയെങ്കിലും ശവം വീഴുമായിരുന്നു. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് പാഞ്ഞ അയാളുടെ നൂറു ചുവടുകൾക്കു മുന്നിൽ ഇരുട്ടിലൂടെ നിലാവെളിച്ചം വീണു തിളങ