Aksharathalukal

Aksharathalukal

പ്രിയരാഗം 9

പ്രിയരാഗം 9

4.6
2.8 K
Love Suspense Comedy
Summary

രചന : BIBIL T THOMAS \"പൂജ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്....\"അതും പറഞ്ഞ് ആദി അമ്പലത്തിന് പുറതെക്ക് നടന്നപ്പോൾ അവളും അവനെ അനുഗമിച്ചു..... ഇങ്ങനെ ഒരു കൂടികഴ്ച അവളും ആഗ്രഹിച്ചിരുന്നു...... അവിടെ ആൽമരചുവട്ടിൽ അവർ ഇരുന്നു...... അവൻ സംസാരിച്ച് തുടങ്ങി..\"താൻ ഇന്നലെ അവിടെന്ന് പോന്നത് മുതൽ എനിക്ക് എന്തോ... ഒരു സമാധാനവും ഇല്ലായിരുന്നു...... ഞാൻ കാരണം താൻ..... ഓഫീസിൽ ഉള്ളവർ അങ്ങനെ പറയും എന്ന് ഞാൻ വിചാരിച്ചതല്ല.....\"\"അത് കുഴപ്പം ഇല്ല... പെട്ടന്ന് അങ്ങനെ ഒക്കെ പറയണേ കേട്ടപ്പോൾ സങ്കടം ആയിട്ട് ആ ഞാൻ വീട്ടിലേക്ക് പോന്നത്.... ഓഫീസിൽ ഉണ്ടായ കാര്യം വിട്ടിൽ പറഞ്ഞില്ല.... അന്നേരം പെട്ടന്ന് ദേഷ്യവും സ