Aksharathalukal

Aksharathalukal

മാംഗല്യം :2

മാംഗല്യം :2

0
321
Love
Summary

കോളേജിന്റെ മുന്നിലുള്ള സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോളാണ് ഞാനും കുഞ്ചുവും ബസിൽ നിന്ന് ഇറങ്ങിയത്. ഇറങ്ങുന്നതിന് കുറച്ചുമുന്നേ ഞാനൊന്നൂടെ ദേവട്ടനെ നോക്കി അപ്പോഴാണ് പെട്ടന്ന് ദേവേട്ടൻ എന്റെ നേർക്ക് മുഖമുയർത്തി നോക്കിയത്.അതോടെ എന്റെ നോട്ടം നിലത്തിലേക്കായി..കണ്ടക്ടറുടെ ചീത്തയും ഒരുമിച്ചായിരുന്നു.ഒന്ന് വേഗം ഇറങ്ങാൻ പറഞ്ഞ്.പുറത്ത് എത്ര നല്ലകോളേജ് ഉണ്ടായിട്ടും എന്നേയും കുഞ്ചുവിനേയും നാട്ടിലെ കോളേജിൽ തന്നെ  ചെറിയച്ഛൻ ചേർത്തിയത്. അച്ഛമ്മേടെ നിർബന്ധം കൊണ്ട് മാത്രമാണ് പെൺകുട്ടികൾ കൺവെട്ടത്ത് തന്നെ ഉണ്ടാവണം പോലും ഇല്ലെങ്കിൽ ചിലപ്പോൾ പിടിച്ചാൽകിട്