പലരും പറയും നമ്മൾ മനുഷ്യരുടെ ചിന്തകൾ ഓക്കെ കാടു പിടിച്ചു കെടുക്കുക യാണ് എന്ന് . എന്താണ് അതിൽ നിന്ന് ഉദേശിച്ചത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചപ്പോൾ എനിക്ക് അതിന് ഒരു ഉത്തരവും കിട്ടിയില്ല .ഒരു ദിവസം ഒരു ശരാ ശരി മനുഷ്യൻ ആയിരം കണക്കിന്നു കാര്യങ്ങൾ ചിന്തിക്കും എന്നാണ് പറയുന്നത് . പക്ഷെ അലട്ടുന്ന വേറെ ഒരു ചോദ്യം . ഈ കാടു പിടിച്ച ചിന്തകൾ കൊണ്ട് കൊടും കാട്ടിൽ ജീവിക്കാൻ പറ്റുമോ എന്ന് ആണ് .കൊടും കാട് , നമ്മുടെ society അതാണ് നമ്മൾ ജീവിക്കുന്ന കൊടും കാടു . ഈ കാട്ടിൽ പല തരത്തിൽ ഉള്ള മൃഗങ്ങൾ ഇണ്ട് . മാംസം മാത്രം ഭക്ഷിക്കുന്ന മാസംസ ബോജികൾ . നമ്മളെ ചുഷണം ചെയ്തു ജീവിക്കുന്