Aksharathalukal

Aksharathalukal

മിനിക്കഥ

മിനിക്കഥ

4.7
289
Love
Summary

ജോലിയും പ്രണയവും "ഇപ്പം ചേർന്നതല്ലേയുള്ളൂ, രാജിവച്ച് പോന്നൂടെ?" വാശിപിടിക്കും പോലെ അവൾ. അവൻ ഒന്നും മിണ്ടിയില്ല. "പോലീസ് ജോലി തുടരണോ, അതോ എന്നെ വേണോ?" അവസാനമായെന്നോണം അവൾ ചോദിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ തിരികെ നടന്നു, അവളും.✍