\"പിന്നെ എനിക്കെതിരെ പ്രവർത്തിക്കാൻ നീ ഈ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോയാലല്ലേ... ഗോപിയേട്ടാ ആ വാതിൽ അങ്ങട്ടടച്ചേക്ക്... \"കാർത്തിക് പറഞ്ഞതുകേട്ട് കോൺസ്റ്റബിൾ ഗോപിനാഥൻ പോയി വാതിലടച്ചു... \"ഇവന്റെ സസ്പെൻഷൻ ഓഡർ വന്നിട്ട് വാതിൽ തുറന്നാൽ മതി... എന്നെ നീ എന്തൊക്കെയോ ചെയ്യുമെന്ന് പറഞ്ഞല്ലോ... എന്നാൽ ഇപ്പോൾ നീയാണ് കുടുങ്ങിയത്... ഇനി നിനക്ക് രക്ഷയില്ല... \"\"ഓഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങളല്ലേ... ഇപ്പോൾ സാറിന് എന്നെ പൂട്ടാൻ കഴിഞ്ഞേക്കും... എന്നാൽ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് ഞാൻ പുറത്തിറങ്ങും...\" \"നിന്റെ മറ്റവൻ ധർമ്മരാജൻ നിന്നെ രത്ഷിക്കുമെന്നായിരിക്കും... ഇല്