" കൊലപാതകം " അതൊരു സുഖമുള്ള ഏർപ്പാടായി എനിക്ക് ഇപ്പോൾ മാറിയിരിക്കുന്നു ...രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞാൻ ഓരോത്തരെ കൊന്നു തള്ളി....ആരുടെയോ പ്രാർത്ഥന കൊണ്ടോ എന്തോ എന്റെ മുന്നിൽ വന്നുപ്പെടുന്ന ചിലർക്ക് നൂലിടാ വ്യത്യാസത്തിൽ ജീവൻ പോവാതെ കൈയും കാലും നഷ്ടമായി നിലത്തു ഇഴഞ്ഞു പോകുന്നത് നോക്കി നിന്നു ഞാൻ ആസ്വദിക്കാറുണ്ട്.. ക്രൂരതയാണെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും...എന്റെ സാഹചര്യമാണ് എന്നെ കൊലപാതകിയാക്കിയത്.....പണ്ട് ഒരു മഴയുള്ള രാത്രിയിൽ എപ്പോഴോ ഞെട്ടി ഉണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട് മാത്രമാണ് കാണാൻ കഴിഞ്ഞത്. കുറച്ചു സമയമെടുത