Aksharathalukal

Aksharathalukal

💞💞 sravan 💗💗

💞💞 sravan 💗💗

5
783
Love
Summary

       പാറുവിന്റെ ഫ്രണ്ട്സിനെ പരിചജയപ്പെടാം.   1. Ananya (anu )   2. Nandana (nandu )   3. Adhidev (adhi )   4. Arjun (aju )             Anu : മോളെ shiva എന്താടി നിനക്ക് ആ singer ആയിട്ടുള്ളെ ബന്ധം 🤨🫣      Paru : ആ അത് kichuettan ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് ആണ് ഏട്ടൻ.     Aju : വെറും ഫ്രണ്ട് ആണോ അതോ 😜 അല്ല നീയായോണ്ട് വിശ്വസിക്കാൻ പറ്റില്ല 😌   Paru : അതെന്താടാ അങ്ങനെ ഒരു talking 🧐🧐  . അല്ല ഞാൻ പുള്ളിയെ നോക്കിയാലും പ്രശ്നം ഒന്നും ഇല്ലല്ലോ 😛   Nandu : എനിക്ക് അപ്പോഴേ തോന്നി ഇതിനുള്ളെ പുറപ്പാട് ആണെന്ന് 🫢🤭   Adhi : നോക്കുന്നതൊക്ക കൊള്ളാം. പക്ഷെ മോൾ പുള്ളിന്റെ fangirlsnte കാര്യം മറക്കണ്ട 🙃   Paru : എന്തോന്ന് fangirls 😒. മൂ