Aksharathalukal

Aksharathalukal

അപ്പൂപ്പൻ താടിയോട് (കവിത)

അപ്പൂപ്പൻ താടിയോട് (കവിത)

4.4
498
Children Classics Love
Summary

ആരുനീ  ആരുനീ   ആളൊരുത്തി     എന്റെ തൈമാവിൻ  ചുവട്ടിൽ  ഒളിഞിരിക്കാൻ  ഒരുകൊടും കാറ്റിൻ്റെ കൈകളാണോ നിന്നെയും പാരിൽ പറത്തി വിട്ടെ. എങ്ങുനിന്ന് എങ്ങുനിന്ന്  ഇങ് വന്നു  എന്റെ മുറ്റത്തു  വന്നു പതിയിരിക്കാൻ  അല്ലലില്ലാതങ്ങ് അലഞീടുമ്പോൾ നിൻ്റ്  കൂട്ടുകാർ കൂടെ ഉണ്ടാകുമല്ലോ എവിടെനിൻ എവിടെനിൻ എവിടെനിൻ   കൂട്ടുകാര് ഒക്കെ മറഞ്ഞിരിപ്പു. ആരെനീ  ആരെനീ  ആരെനീ  ആരെനീ   ഇപ്പൊൾ  ഭയപെടുന്നു ഇപ്പൊൾ ആരിൽ നിന്നൊക്കെ  മറഞ്ഞിരിക്കും     അടവുകൾ അഭ്യാസം ഏറെയുണ്ട്  പക്ഷേ  ആരിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കും നീകണ്ട കിനാക്ക്ളും പേക്കി