Aksharathalukal

Aksharathalukal

നിന്റെ മാത്രം

നിന്റെ മാത്രം

4.5
2.6 K
Love Suspense Drama
Summary

നിന്റെ മാത്രംപാർട്ട് 1\"എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവളെ തന്നെ നിങ്ങൾക് കല്യാണം കഴിപ്പിക്കണോ..??\'\'അവിടെ മുഴങ്ങിക്കേട്ട അലർച്ചയിൽ അതുവരെ നിലനിന്നിരുന്ന എല്ലാ ശബ്ദകോലാഹലങ്ങളും കെട്ടടങ്ങിപോയി ....ആ ഹാളിലെ എല്ലാവരുടെയും ശ്രദ്ധ ശബ്ദം കെട്ടിടത്തേക്കു നീങ്ങുകയും ചെയ്തു .....മുപ്പൊതിനോടടുത്തു പ്രായം വരുന്ന ഒരുചെറുപ്പക്കാരനിലാണ് എല്ലാവരുടെയും നോട്ടം ചെന്നെത്തിയത് ....ബ്ലാക്ക് പാന്റ്സും മെറൂൺ ഷർട്ടും അതിനു പുറത്തൊരു blazer ..അതാണയാളുടെ വേഷം ....അയാൾക് പുറകിലായി സെക്യൂരിറ്റി ഗാർഡ്‌സ് പോലെ രണ്ടുപേരും പിറകിലേക്ക് കൈകൂട്ടിവെച്ചു നെഞ്ചും വിരിച്ചു നില്കുന്നു .....ഇത