Aksharathalukal

Aksharathalukal

വെള്ളാരം കണ്ണുള്ളവൻ

വെള്ളാരം കണ്ണുള്ളവൻ

4.6
423
Love Suspense Comedy
Summary

ദുആ വേഗം മുറിയിലേക്ക് വന്ന് വാതിലടച്ചു. കയ്യിലെ പേപ്പർ തുറന്നവൾ വായിച്ചു.\'എന്റെ പെണ്ണിന്,         എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇന്ന് നടന്നത്..ഫാരിസ് നിന്നോടെല്ലാം പറയും.ഉമ്മാടെ കയ്യിൽ ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്.. എന്ത് പറയാൻ ഉണ്ടെങ്കിലും പറയാം \'\'ഇത് സീൻ ആണല്ലോ\'ഫിദ പേപ്പറിലേക്ക് നോക്കി ചോദിച്ചു.\'ഞാനിപ്പോ വരാം \'അവളതും പറഞ്ഞുകൊണ്ട് ഫാരിസിന്റെ മുറിയിലേക്ക് നടന്നു.\'ഇക്ക \'\'ആ എന്താണ് പെങ്ങളെ, രാത്രിയും ഇക്ക് സമാധാനം തെരുല്ലേ?\'\'ഇതൊക്കെ എന്താണ്?, ആരാ ആഹ് ഷഫീഖ്?\'അവൾ ഭ്രാന്തുപിടിച്ച കണക്കെ ചോദിച്ചു.\'അവൻ സ്കൂളിൽ എന്റെ സീനിയർ ആയിരുന്ന് \'\'അത്രെ ഒള

About