Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 58♥️

വില്ലന്റെ പ്രണയം 58♥️

4.5
14.5 K
Crime Action Love Thriller
Summary

ഞാൻ അവൾ പോകുന്നതും നോക്കി നിന്നു……………അവൾ എന്റെ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ഭഗവതിയെ നോക്കി…………….ഞാൻ എന്റെ കൈകൾ ആ ദേവിക്ക് മുൻപിൽ കൂപ്പി………………കൈകൂപ്പിയ എന്റെ കൈകളിലേക്ക് ഞാൻ എന്റെ മുഖം ചേർത്ത് ഞാൻ എന്റെ കണ്ണുകൾ അടച്ചു…………….“പേരറിയാത്ത ദേവീ…………എന്റെ വിധി എന്താണെന്ന് എനിക്കറിയില്ല………………..മരണമാണോ അതോ ജീവിതമാണോ……………..അറിയില്ല…………….പക്ഷെ ഏവരും പറയുന്നു അത് മരണമാണെന്ന്……………….അത് എന്റെ മരണമാണെങ്കിൽ കൂടി എനിക്ക് ആ വിധിയെ നേരിടാതെ വയ്യ………………..ഒരുപക്ഷേ…………..ആ മരണമെന്ന വിധിയെ താണ്ടി ജീവിതമെന്ന സത്യത്തെ ഞാൻ നേടിയെടുക്കുകയാണെങ്കിൽ……………..അന്ന് മുതൽ……………..മര