Aksharathalukal

Aksharathalukal

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞുനോട്ടം

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞുനോട്ടം

3.8
1 K
Love Drama Classics Inspirational
Summary

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ചുറ്റുംഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. കിടന്ന രീതിയിൽ തന്നെ കിടന്നു കൊണ്ട് കയ്യെത്തി ഞാൻ ജനാല  കൊളുത്തഴിച്ചു. നൽകിയ ഉന്തിന്റെ ബലത്തിൽ  ഒരു മൊരണ്ടൻ ശബ്ദത്തോടെ  ജനാല വശങ്ങളിലേക്ക് മാറിസായാഹ്നം ആയിരിക്കുന്നു . സൂര്യൻ ചന്ദ്രന് വഴി മാറുന്നത് ആഘോഷിക്കാൻ ചങ്ങാതി മാരായ നക്ഷത്രങ്ങൾ നേരുത്തേ ഇടം പിടിച്ചിരിക്കുന്നു. വഴിയോര കച്ചവടക്കാരുടെ മയറ്റലുകൾ ഒരു താളത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജോലി കഴിഞ്ഞു പോകുന്ന പെണ്ണുങ്ങളെയും ആണുങ്ങളെയും മാറി മാറി വിളിക്കുന്ന കച്ചവടക്കാർ.. വാതിലിൽ ഉള്ള അടിയുടെ ആക്കം