Aksharathalukal

Aksharathalukal

ഇടവഴിയിലെ പ്രണയം 10

ഇടവഴിയിലെ പ്രണയം 10

5
925
Love Suspense Classics Comedy
Summary

ഭാഗം 10വീട്ടിൽ എത്തിയപ്പോൾ ഉപ്പയും ഉമ്മയും വരാന്തയിൽ ഇരുന്നു സൊറ പറയായിരുന്നു,നഫീസു അകത്തേക്കു പോയി.ഇങ്ങള് മുതലാളി നോട് കുറച്ചു പൈസയ്ക്ക് ചോയ്ക്ക്.. കുറെ കാലം ആയില്ലേ മൂപ്പരെ കൂടെ,ഉമ്മക്കു ആകെ പറയാൻ ഉള്ള പരിഹാരം അതേ ഉണ്ടായിരുന്നുള്ളുനഫീസുവിന്റെ ചെവി അടയും പോലെ തോന്നി, ഈ കാര്യം ഉമ്മയോട് പറഞ്ഞാൽ എന്താകും, ന്നെ കൊല്ലും ഉറപ്പാ.. ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല വീട്ടിൽ ഒന്നും അവിശ്യപ്പെട്ടിട്ടും ഇല്ല, ഇപ്പൊ ഈ വിഷമം തന്നെ തനിക്ക് വേണ്ടി മാത്രം ആണ്.  അവരുടെ ഏറ്റവും വലിയ സ്വപ്നം തന്നോളം വലിയ സ്വപ്നങ്ങളെ അവർ ഈ ജീവിതകാലത്തിൽ കണ്ടിട്ടുള്ളു എന്ന സത്യം നഫീ