Aksharathalukal

Aksharathalukal

മാഷിന്റെ സ്വന്തം ആമി ❤

മാഷിന്റെ സ്വന്തം ആമി ❤

4.2
1.1 K
Love Drama
Summary

\"സ്വന്തമാകണമെന്നു ആഗ്രഹിക്കുന്നവയെസ്വതന്ത്രിയമായി വിടുക.....തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ്....അല്ലെകിൽ അത്മറ്റാരുടെയോയാണ്....                - മാധവികുട്ടി....\"ആമി ആ വരികളിൽ വിരലോടിച്ചു..... കൊണ്ടിരുന്നു..... തനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികൾ തന്റെ പ്രണയത്തെ ഉപമിക്കാൻ തന്റെ പ്രിയ എഴുത്തുകാരി കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ചു..... ഓർക്കും തോറും ഇന്നും ചൊടികളിൽ പുഞ്ചിരി വിരിയുന്നു....... ആ പഴയ പതിനെട്ടുകാരിലേക്ക് അവളുടെ മാത്രം പ്രണയത്തോട്..... കൂട്ടികളിയാണെന്ന് പറഞ്ഞു തള്ളിയാ പ്രണയം വർഷങ്ങൾക്ക് ഇപ്പുറവും പഴക്കം ചെല്ലാതെ പുതുമയോടെ പൂത്ത്  നില്കുന്നു...... ഇന്ന്