Aksharathalukal

Aksharathalukal

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞു നോട്ടം

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞു നോട്ടം

5
660
Love Drama Classics Inspirational
Summary

!പുറത്ത് കതകിൽ മുട്ടുന്ന ശബ്ധവും മണിയുടെ മനോഹരമായ തമിഴും ഒരുമിച്ചു മുഴങ്ങി... കുറ്റിയിട്ടട്ടില്ല കേറിവരാൻ ഞാൻ പറഞ്ഞു..                                            അവൻ ചുമ്മാ വന്നതാണ് പണിയൊക്കെ ഒതുങ്ങുമ്പോൾ ഇങ്ങനെ വന്ന്സംസാരിച്ചിരിക്കും....                                അവൻ സംസാരത്തിനിടയിൽ മേശപ്പുറത്തിരുന്ന നാളീപുരത്തെ ഭ്രാന്തനെ കാട്ടി ഇതോടെ തമിഴ് ഇറുക്കാ സാർ എന്നു ചോദിച്ചു... ചിരിച്ചു കൊണ്ട് ഇല്ല എന്നു ഞാൻ പറഞ്ഞു..... ഇതോടെ കഥ എന്ന സാർ നെറയ വാട്ടി കേക്കണം എന്നു നിനച്ച ആനാ മുടിയലെ ഇപ്പോ സൊല്ലുങ്ക സാർ ഇപ്പോ നീങ്കളും ഫ്രീ നാനും ഫ്രീ